- 
                    Edged♪ എജ്ഡ്- വിശേഷണം
- 
                                മൂർച്ചയുള്ള
- 
                                മുനയുള്ള
- 
                                മൂർച്ചുള്ള
 
- 
                    Cutting edge♪ കറ്റിങ് എജ്- നാമം
- 
                                വാൾ
- 
                                പ്രഭവസ്ഥാനം
- 
                                വാൾ, കത്തി തുടങ്ങിയവയുടെ മുന
- 
                                കത്തി തുടങ്ങിയവയുടെ മുന
 
- 
                    Double-edged- വിശേഷണം
- 
                                ഇരുതലമൂർച്ചയുള്ള
- 
                                ഇരു വായ്ത്തലയുള്ള
 
- 
                    Double-edged-sword- -
- 
                                ഇരുതലവാൾ
 
- 
                    Edge someone out- ഉപവാക്യ ക്രിയ
- 
                                തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
 
- 
                    Edge-on- ക്രിയ
- 
                                പ്രേരിപ്പിക്കുക
 
- 
                    Two-edged- വിശേഷണം
- 
                                ഇരുമുനയുള്ള
- 
                                ഇരുവശമൂർച്ചയുള്ള
- 
                                ദ്വിഫലാത്മകമായ
 
- 
                    Be on edge♪ ബി ആൻ എജ്- ക്രിയ
- 
                                എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലായിരിക്കുക
 
- 
                    Gilt-edged securities- നാമം
- 
                                പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
- 
                                ഭദ്രനിക്ഷേപങ്ങൾ
 
- 
                    Knife-edge- നാമം
- 
                                മൂർച്ചയുള്ള പ്രതലം
- 
                                കത്തിയുടെ വായ്ത്തല