1. edgy

    ♪ എഡ്ജി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപമുള്ള, വേഗം കോപം വരുന്ന, എളുപ്പത്തിൽ ക്ഷോഭിക്കുന്ന, പിരിമുറുക്കമുള്ള, ഞരമ്പുമുറുക്കമുള്ള
  2. edginess

    ♪ എഡ്ജിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം
    3. നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
    4. അസ്വസ്ഥത, ഇളക്കം, ഉദ്വേഗം, വ്യഗ്രത, ചാഞ്ചല്യം
    5. വിഷമം, ക്ലേശം, ദുഃഖം, മനഃക്ലേശം, ഉത്കണ്ഠ
    6. പിരിമുറുക്കം, സംഘർഷം, മാനസികസമ്മർദ്ദം, മാനസികസംഘർഷം, സമ്മർദ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക