1. edify

    ♪ എഡിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രബുദ്ധത കെെവരുത്തുക, ഉദ്ബുദ്ധമാക്കുക, ഉന്നതിയിലേക്കു നയിക്കുക, പ്രബോധിപ്പിക്കുക, എഴുത്തും വായനയും പഠിപ്പിക്കുക
  2. edifying

    ♪ എഡിഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
    3. പ്രതിഫലദായകമായ, ആദായകരമായ, പ്രയോജനപ്രദമായ, തൃപ്തികരമായ, ഫലപ്രദമായ
    4. ധർമ്മോപദേശപരമായ, പ്രബോധകമായ, വിജ്ഞാനപ്രദമായ, പാഠങ്ങൾ നൽകുന്ന, ബോധനപരം
    5. വിദ്യാദായകമായ, ബോധനപരമായ, പ്രദീപക, അറിവുനൽകുന്ന, ഉദ്ബോധകമായ
    6. വിവരദായകം, അറിവു കൊടുക്കുന്ന, അറിവുപകരുന്ന, വിജ്ഞാപക, നിർദ്ദേശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക