1. edit

    ♪ എഡിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധീകരണയോഗ്യമാക്കുക, പരിശോധിച്ചു പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക, തിരുത്തുക, പിശകു തിരുത്തുക, പിഴ തിരുത്തുക
    3. പ്രസിദ്ധീകരണയോഗ്യമാക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുപ്പു നടത്തുക, സംയോജിപ്പിക്കുക, കൂട്ടിയിണക്കുക
    4. പത്രാധിപത്യം വഹിക്കുക, പത്രാധിപരായിരിക്കുക, പ്രസാധനം ചെയ്ക, പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടം വഹിക്കുക, ഗതിനിർണ്ണയിക്കുക
  2. edition

    ♪ എഡിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിപ്പ്, പ്രസിദ്ധീകരണങ്ങളുടെ ഒരു തവണത്തെ പതിപ്പ്, പതി, പ്രതി, പ്രകാശനം
  3. edition princes

    ♪ എഡിഷൻ പ്രിൻസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഗ്രന്ഥത്തിന്റെ ആദിമമുദ്രണം
  4. special edition

    ♪ സ്പെഷ്യൽ എഡിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക പതിപ്പ്
  5. editting session

    ♪ എഡിറ്റിംഗ് സെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഫയലിന്റെ നിർമാണമോ തിരുത്തലോ നടക്കുന്ന ഘട്ടം
  6. edit out

    ♪ എഡിറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കളയുക, വെട്ടുക, കുറുകെ വരയ്ക്കുക, ക്രാസ്സ്ചെയ്യുക, പേനകൊണ്ടു വെട്ടിക്കളയുക
    1. verb (ക്രിയ)
    2. എടുത്തുകളയുക, മായ്ച്ചുകളയുക, നീക്കം ചെയ്യുക, വെട്ടുക, വെട്ടിക്കളയുക
  7. editing

    ♪ എഡിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനഃപരിശോധന, സംശോധനം, പാഠസംശോധനം, മാറ്റം, പുനഃസംശോധനം
    3. നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഉരച്ചു മിനുസപ്പെടുത്തൽ, ഘർഷം, മിനുക്കൽ
  8. copy-edit

    ♪ കോപ്പി എഡിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദഗതി ചെയ്ക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, തിരുത്തുക, തെറ്റുതിരുത്തുക
    3. പ്രസിദ്ധീകരണയോഗ്യമാക്കുക, പരിശോധിച്ചു പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക, തിരുത്തുക, പിശകു തിരുത്തുക, പിഴ തിരുത്തുക
    4. തെറ്റുതിരുത്തുക, പരിശോധനിച്ചു തിരുത്തുക, അറ്റകുറ്റം തീർക്കുക, കുറതീർക്കുക, തിരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക