1. efface

    ♪ ഇഫേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മായ്ക്കുക, മായ്ച്ചുകളയുക, തുടയ്ക്കുക, തുടച്ചുകളയുക, ഇല്ലായ്മ ചെയ്യുക
    3. ജനശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുക, വെട്ടപ്പെടാതിരിക്കുക, ശ്രദ്ധയിൽപെടാതെ മാറിനില്ക്കുക, പൊതുജനശ്രദ്ധയിൽ നിന്നു മാറിനിൽക്കുക, മുങ്ങിനടക്കുക
  2. effacing

    ♪ ഇഫേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടച്ചുകളയൽ, നീക്കം ചെയ്യൽ, നശിപ്പിക്കൽ, ഇല്ലാതാക്കൽ, അവലേഖം
  3. self-effacement

    ♪ സെൽഫ് എഫെയ്സ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എളിമ, വിനയം, വിനീതി, വിനയനം, വണക്കം
    3. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
  4. self effacing

    ♪ സെൽഫ് എഫെയ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്മയുള്ള, എളി, എളിയ, എളിമയുള്ള, വിനയമുള്ള
  5. self-effacing

    ♪ സെൽഫ് എഫെയ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളതിലേറെ നാണം ഭാവിക്കുന്ന, ബോധപൂർവ്വം ലീലാലോലുപത കാട്ടുന്ന, കിന്നാരം പറയുന്ന, വിലസുന്ന, ഇളക്കക്കാരിയായ. പ്രേമചാപലം കാട്ടുന്ന
    3. ആത്മവിശ്വാസമില്ലാത്ത, ലജ്ജാലുവായ, ഒതുക്കമുള്ള, ലജ്ജാശീലമുള്ള, നാണംകുണുങ്ങിയായ
    4. വിനയമുള്ള, വഴങ്ങുന്ന, സാധുവായ, അദൃപ്ത, അനുസരണയുള്ള
    5. ഒതുക്കമുള്ള, ഒതുക്കമാർന്ന, പ്രശാന്ത, അടക്കമുള്ള, സുവിനീത
    6. സമ്മതമുള്ള, സമ്മതിക്കുന്ന, എതിർപ്പില്ലാതെ സമ്മതിക്കുന്ന, സമ്മതം നല്കുന്ന, വഴങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക