1. put a lot of effort

    ♪ പുട്ട് എ ലോട്ട് ഓഫ് എഫേഴ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനമായി പരിശ്രമിക്കുക
  2. single minded effort

    ♪ സിംഗിൾ മൈന്റഡ് എഫേർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അചലഞ്ചലമായ പരിശ്രമം
  3. ceaseless effort

    ♪ സീസ്ലെസ്സ് എഫർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തരശ്രമം
  4. human effort

    ♪ ഹ്യൂമൻ എഫർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യപ്രയത്നം
  5. effort

    ♪ എഫേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയത്നം, യത്നം, പ്രയതനം, ഉദ്യമം, നിയോഗം
    3. നേട്ടം, സിദ്ധി, സമുദ്യമം, സാഫല്യം, ഫലം
    4. ശ്രമം, അദ്ധ്വാനം, അധ്യവസാനം, ശിമി, മനുഷ്യപ്രയത്നം
  6. effortful

    ♪ എഫേർട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർവ്വഹം, ദുർഭരം, അസഹ്യം, ഭയകര, ഭയങ്കര
  7. make an effort to

    ♪ മെയ്ക് ആൻ എഫേർട്ട് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
  8. combined effort

    ♪ കോംബൈൻഡ് എഫർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
  9. with effort

    ♪ വിത്ത് എഫേർട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിഷമിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയത്നിച്ച്, വലിയേ
  10. make a great effort

    ♪ മെയ്ക് എ ഗ്രേറ്റ് എഫേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക