- adverb (ക്രിയാവിശേഷണം)
നല്ല ഒഴുക്കോടെ, വെള്ളംപോലെ, ലാഘവത്തോടെ, നന്നായി, നല്ലനിലയിൽ
നിഷ്പ്രയാസം, അപ്രയാസം, പ്രയാസം ഇല്ലാതെ, നിർബാധം, കതിനനെ
വിഷമമില്ലാതെ, നിർബാധം, തടസ്സമില്ലാതെ, അവിഘ്നം, ബുദ്ധിമുട്ടു കൂടാതെ
അനായാസേന, അനായാസം, ലീലയാ, അശ്രമം, നിരായാസം
- phrase (പ്രയോഗം)
അനായാസം, അനായാസമായും സുനിശ്ചിതമായും, പ്രയാസമില്ലാതെ, പ്രയാസപ്പെടാതെ, നിരായാസം
- noun (നാമം)
ലാളിത്യം, ലാലിത്യം, സരളത, സാരള്യം, ഋജുത
അനായാസം, അനായാസത, പ്രയാസമില്ലായമ, ആയാസമില്ലായ്മ, ലാളിത്യം
സൗകര്യം, ലാഘവം, ലഘിമ, ലഘിമാവ്, പ്രയാസമില്ലായ്മ