1. effusion

    ♪ ഇഫ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്രാവം, സ്ലാവം, വാർച്ച, ഒലിപ്പ്, ഒഴുകൽ
    3. പൊട്ടിത്തെറി, അനിയന്ത്രിതവികാരപ്രകടനം, അനർഗ്ഗളപ്രവാഹം, വാഗ്ധോരണി, വികാരപ്രവാഹം
  2. effusive

    ♪ ഇഫ്യൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതപ്രവാഹമായ, അമിതമായ, ധാരളമായ, അനർഗ്ഗളം പ്രവഹിക്കുന്ന, കുത്തിയൊഴുകുന്ന
  3. effuse

    ♪ ഇഫ്യൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിതറുക
    3. പ്രവഹിപ്പിക്കുക
    4. ഒലിക്കുക
    5. ചൊരിയുക
    6. ഒഴുകുക
  4. effusiveness

    ♪ ഇഫ്യൂസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
    3. ഊഷ്മളത, സൗഹാർദ്ദം, മെെത്രി, ഉത്സാഹം, സ്നേഹം
  5. effusively

    ♪ ഇഫ്യൂസീവ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട
  6. be effusive

    ♪ ബി ഇഫ്യൂസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
    3. അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
  7. over-effusive

    ♪ ഓവർ-എഫ്യൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക