1. egg

    ♪ എഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുട്ട, മൊട്ട, അണ്ഡം, ആണ്ഡം, അണ്ടം
  2. egg-to

    ♪ എഗ്-ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർബന്ധം ചെലുത്തുക
    3. പ്രേരിപ്പിക്കുക
  3. nest egg

    ♪ നെസ്റ്റ് എഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, ഭാവിയിലേക്കു സമ്പാദിച്ചുവച്ചിട്ടുള്ള തുക, ജീവിതസമ്പാദ്യം, ആയുഷ്കാലസമ്പാദ്യം, പുറപ്പാട്
  4. egg yolk

    ♪ എഗ് യോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുട്ടയുടെ മഞ്ഞക്കരു
  5. egg fruit

    ♪ എഗ് ഫ്രൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കത്തിരിക്കായ്
    3. മുട്ടപ്പഴം
  6. scotch egg

    ♪ സ്കോച്ച് എഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഴുങ്ങിയ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരിനം പലഹാരം
  7. to hatch eggs

    ♪ ടു ഹാച്ച് എഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുട്ടവിരിയിക്കുക
  8. egg someone on

    ♪ എഗ് സംവൺ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രേരിപ്പിക്കുക, നിർബന്ധം ചെലുത്തുക, ഉഴറ്റുക, വ്യഗ്രതപ്പെടുത്തുക, തിടുക്കപ്പെടുത്തുക
  9. chicken egg white

    ♪ ചിക്കൻ എഗ് വൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോഴിമുട്ടയുടെ വെള്ള
  10. tread on the eggs

    ♪ ട്രെഡ് ഓൺ ദ എഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ ശ്രദ്ധിച്ച് നടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക