1. ego

    ♪ ഈഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹം, അഹംബോധം, തന്നെപ്പറ്റി തനിക്കുള്ള ബോധം, അഭിമാനം, ആത്മാഭിമാനം
  2. ego-trip

    ♪ ഈഗോ-ട്രിപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം കേമത്തംകാണിക്കാൻ ജോലിചെയ്യുക
  3. group ego

    ♪ ഗ്രൂപ് ഈഗോ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കൂട്ടത്തിൻറെ അഹന്ത
  4. massage one's ego

    ♪ മസാജ് വൺസ് ഈഗോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തലിലൂടെ ഒരാളുടെ അഹംഭാവം വർദ്ധിപ്പിക്കുക
  5. alter ego

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി, ഇണയാളി, ഇഷ്ടൻ
    3. ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
    4. നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക