അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
egocentric
♪ ഈഗോസെൻട്രിക്
src:ekkurup
adjective (വിശേഷണം)
ഞാനെന്നഭാവമുള്ള, അഹന്താനിഷ്ഠമായ, സ്വാർത്ഥതാല്പര്യം നോക്കുന്ന, സ്വകേന്ദ്രീകൃതനായ, തൻകാര്യമാത്രപ്രസക്തനായ
egocentrism
♪ ഈഗോസെൻട്രിസം
src:ekkurup
noun (നാമം)
സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം
egocentricity
♪ ഈഗോസെൻട്രിസിറ്റി
src:ekkurup
noun (നാമം)
അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക