1. egotist, egoist

    ♪ ഈഗോട്ടിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
  2. egotistic, egoistic

    ♪ ഈഗോട്ടിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞാനെന്നഭാവമുള്ള, അഹംബുദ്ധിഭരിതനായ, സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, തൻകാര്യമാത്രപ്രസക്തനായ
  3. egoistical

    ♪ ഈഗോയിസ്റ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൻപ്രമാണിത്തമുള്ള
    3. സ്വാർത്ഥബുദ്ധിയുള്ള
  4. egoistic urge

    ♪ ഈഗോയിസ്റ്റിക് ഉർജ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക