1. egomaniac

    ♪ ഈഗോമേനിയാക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
  2. egomaniacal

    ♪ ഈഗോമേനിയാക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞാനെന്നഭാവമുള്ള, അഹന്താനിഷ്ഠമായ, സ്വാർത്ഥതാല്പര്യം നോക്കുന്ന, സ്വകേന്ദ്രീകൃതനായ, തൻകാര്യമാത്രപ്രസക്തനായ
    3. ഞാനെന്നഭാവമുള്ള, അഹംബുദ്ധിഭരിതനായ, സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, തൻകാര്യമാത്രപ്രസക്തനായ
    4. സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക
    5. സ്വാർത്ഥ, തൻകാര്യമാത്രപ്രസക്തനായ, സ്വാർത്ഥപരായണനായ, സ്വന്തംകാര്യം മാത്രം നോക്കുന്ന, സ്വാർത്ഥെെകനിരതനായ
    6. സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, സ്വാർത്ഥെെക നിരതനായ, മാമക, അരാധസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക