1. egotist, egoist

    ♪ ഈഗോട്ടിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
  2. egotistic, egoistic

    ♪ ഈഗോട്ടിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞാനെന്നഭാവമുള്ള, അഹംബുദ്ധിഭരിതനായ, സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, തൻകാര്യമാത്രപ്രസക്തനായ
  3. egotistical

    ♪ ഈഗോട്ടിസ്റ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഹമ്മതിയുള്ള, ധാർഷ്ട്യമുള്ള, അഹംഭാവമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വമുള്ള
    3. ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
    4. അമിതമായ ആത്മവിശ്വാസത്തിൽനിന്നു ജനിക്കുന്ന ധിക്കാരം നിറഞ്ഞ ഉറപ്പുള്ള, ദൃഢവിശ്വാസമുള്ള, നല്ല ഉറപ്പള്ള, സാവഷ്ടംഭ, അമിതമായി ആത്മവിശ്വാസമുള്ള
    5. പൊങ്ങച്ചം പറയുന്ന, ദർപ്പി, ആത്മപ്രശംസ ചെയ്യുന്ന, വീരവാദം മുഴക്കുന്ന, വമ്പു പറയുന്ന
    6. അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ, ആത്മാനുരാഗിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക