1. ejaculate

    ♪ ഇജാക്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയസ്ഖലനമുണ്ടാകുക, ശുക്ലം വിസർജ്ജിക്കുക, ശുക്ലം നിർഗ്ഗമിപ്പിക്ക, മൂർച്ഛയിലെത്തുക, ശുക്ലം സ്രവിക്കുക
    3. ബഹിർഗമിപ്പിക്കുക, നിർഗ്ഗമിപ്പിക്ക, ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക, തുപ്പുക
    4. ഉദ്ഘോഷിക്കുക, പെട്ടെന്ന് ഉച്ചരിക്കുക, പറഞ്ഞുപോവുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, കൂവിടുക
  2. ejaculation

    ♪ ഇജാക്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്വമനം, പുറത്തേക്കു വിടൽ, വിസർജ്ജനം, സ്രാവം, സ്ലാവം
    3. സ്ഖലനം, മൂർച്ഛ, ശുക്ലശ്രാവം, ഇന്ദ്രിയസ്ഖലനം, ശുക്ലവിസർജ്ജനം
    4. ഘോഷം, ആശ്ചര്യശബ്ദം, ആശ്ചര്യപ്രകടനം, ആർപ്പുവിളി, ആർത്തുവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക