അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
eke
♪ ഈക്ക്
src:ekkurup
verb (ക്രിയ)
കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
eke out a living
♪ ഈക്ക് ഔട്ട് എ ലിവിംഗ്
src:ekkurup
idiom (ശൈലി)
അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
eke out
♪ ഈക്ക് ഔട്ട്
src:ekkurup
verb (ക്രിയ)
വലുതാക്കിക്കാണിക്കുക, സ്ഥൂലമാക്കുക, നിറയ്ക്കുക, നിറഞ്ഞതാക്കുക, പുരിതമാക്കുക
eke out an existence
♪ ഈക്ക് ഔട്ട് ആൻ എഗ്സിസ്റ്റൻസ്
src:ekkurup
verb (ക്രിയ)
ജീവിക്കുക, ഉപജീവനം കഴിക്കുക, പിഴയ്ക്കുക, നയിക്കുക, ജീവിതം നയിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക