- noun (നാമം)
- phrasal verb (പ്രയോഗം)
വിസ്തരിക്കുക, വിശദാംശങ്ങളോടു കൂടി വിസ്തരിക്കുക, വിശദമാക്കുക, ചർച്ചചെയ്യുക, പര്യാലോചിക്കുക
സ്ഥൂലമാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പെരുക്കുക, കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക
വിപുലപ്പെടുത്തുക, വലുതാക്കുക, വികസിപ്പിക്ക, വിസ്തരിക്കുക, പൂരിപ്പിക്കുക
- verb (ക്രിയ)
വികസിപ്പിക്കുക, വിസ്തരിക്കുക, വിപുലീകരിക്കുക, വ്യാപിപ്പിക്ക, വിസ്തൃതി വർദ്ധിപ്പിക്കുക
വിസ്തരിക്കുക, വിസ്തരിച്ചുപറയുക, വിശദാംശങ്ങളോടുകൂടി വിസ്തരിക്കുക, വിപുലീകരിക്കുക, വിപുലപ്പെടുത്തുക
വിസ്തരിക്കുക, വിപുലീകരിക്കുക, വലിച്ചുനീട്ടുക, വിപുലപ്പെടുത്തുക, ഉപന്യസിക്കുക
- noun (നാമം)
ധാരാളിത്തം, അലങ്കാരപ്പൊലിമ, അലങ്കാരസമൃദ്ധി, അലങ്കാരബഹുലത, ആഡംബരപ്രദർശനം
- noun (നാമം)
സദ്യ, ഊട്, ഊണ്, ആഘോഷം, വിരുന്ന്
- adjective (വിശേഷണം)
ഊതിവീർപ്പിച്ച, കൃത്രിമമായ, അമിതമായി വീർപ്പിച്ച, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
അലങ്കാരമേദുരമായ, ധാരാളം വിചിത്രമായ അലങ്കാരപ്പണി ചെയ്ത, വിലക്ഷണമായ അലങ്കാരങ്ങളുള്ള, അത്യലംകൃതമായ, അലങ്കരിച്ച
അലങ്കാരബഹുലമായ, അലങ്കൃത, പ്രസിദ്ധ, ഭൂഷിത, മണ്ഡിത
സവിസ്തരമായ, വിസ്തരിച്ചമട്ടിലുള്ള, അമിതമായ അലങ്കാരധോരണിയോടുകൂടി ചെയ്ത, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള
ക്ലേശിച്ചുണ്ടാക്കിയ, വിഷമിച്ചുണ്ടാക്കിയ, സ്വാഭാവികതയില്ലാത്ത, കൃത്രിമമായ, പ്രകൃത്യനുസരണമല്ലാത്ത
- verb (ക്രിയ)
അമിതമായി വിസ്തരിക്കുക, അനാവശ്യവിശദാംശങ്ങൾ കൊടുക്കുക, കഠിനപ്രയത്നം ചെയ്യുക, സവിസ്തരം പ്രദിപാദിക്കുക, ഒരു വിഷയത്തെപ്പറ്റി സവിസ്തരം സംസാരിക്കുക
- noun (നാമം)
ധാരാളിത്തം, അലങ്കാരപ്പൊലിമ, അലങ്കാരസമൃദ്ധി, അലങ്കാരബഹുലത, ആഡംബരപ്രദർശനം