- verb (ക്രിയ)
തിക്കിത്തിരക്കിക്കൂടുക, തള്ളിക്കേറുക, ആളു നിറയുക, ഉന്തിത്തള്ളിക്കേറുക, തള്ളിയേറുക
തള്ളിക്കയറുക, ഇടിച്ചു കയറുക, തിക്കിത്തിരക്കുക, സമ്മർദ്ദം ചെലുത്തുക, തോളുകൊണ്ടു തള്ളിക്കടക്കുക
- preposition (ഗതി)
അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
- verb (ക്രിയ)
മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക
കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
- verb (ക്രിയ)
ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, മോചിക്കുക, പിരിച്ചയയ്ക്കുക, പറഞ്ഞുവിടുക