1. elderly

    ♪ എൽഡർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ
    1. noun (നാമം)
    2. പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ
  2. elder

    ♪ എൽഡർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂത്ത, വയസ്സുമൂത്ത, പ്രായം ചെന്ന, പ്രായം കൂടിയ, തലമൂത്ത
    1. noun (നാമം)
    2. ഗോത്രപ്രവരൻ, മുതിർന്നവൻ, പ്രമാണി, നായകൻ, മുതിർന്നയാൾ
  3. elderly woman

    ♪ എൽഡർലി വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. മുതിർന്ന സ്ത്രീ
    3. പ്രായമേറിയസ്ത്രീ
  4. elder sister

    ♪ എൽഡർ സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്ത സഹോദരി
    3. വയസ്സു കൂടുതൽ ഉള്ള സഹോദരി
  5. elder brother

    ♪ എൽഡർ ബ്രദർ
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യേഷ്ഠൻ
    3. മൂത്തസഹോദരൻ
  6. elderly man

    ♪ എൽഡർലി മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധഗ്രാമികൻ, പ്രായംചെന്ന ഗ്രാമീണൻ, ജർജ്ജരൻ, വൃദ്ധൻ, പരിണതൻ
  7. the Elder

    ♪ ദ എൽഡർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ, ഏറ്റവും മൂത്ത, പ്രായപൂർത്തിയായ, ഒന്നാമനായ, പ്രഥമ
  8. elder statesman

    ♪ എൽഡർ സ്റ്റേറ്റ്സ്മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്യതന്ത്രജ്ഞൻ, രാഷ്ട്രതജ്ഞ്രൻ, രാജ്യതന്ത്രജ്ഞ, നയകോവിദ, നയകൻ
  9. elderly person

    ♪ എൽഡർലി പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
  10. the elderly

    ♪ ദ എൽഡർലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു വിരമിച്ചവർ, അടുത്തൂൺകാർ, പെൻഷൻ വാങ്ങുന്നവർ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞവർ, ഉദ്യോഗകാലാവധി കഴിഞ്ഞവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക