1. eldritch

    ♪ എൽഡ്രിച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോര മരവിപ്പിക്കുന്ന, രക്തം മരവിക്കുന്ന തരത്തിൽ പേടിയുളവാക്കുന്ന, ചോര കല്ലിച്ചുപോകുന്ന, ഉദ്വേജക ഉദ്വേജന, ഭീതിദ
    3. ഭയവും അസ്വസ്ഥതയുമുളവാക്കുന്ന, വെറുപ്പും ഭയവും ഉണ്ടാക്കുന്ന, അസ്വസ്ഥപ്പെടുത്തുന്ന, പേടിപ്പിക്കുന്ന, ഘോര
    4. പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
    5. ഭയപ്പെടുത്തുന്ന, ഭയംനിമത്തം രോമാഞ്ചമുണ്ടാക്കുന്ന, ഭയജനകമായ, ഭയാനകമായ, പേടിപ്പെടുത്തുന്ന
    6. സംഭ്രമജനകമായ, സംഭ്രമാത്മകമായ, അതിഭീകരമായ, നാഡിന്ധമ, ഹൃദയസ്പന്ദനത്തിന്റെ വേഗം കൂട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക