1. election

    ♪ ഇലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പ്, തിരഞ്ഞെടുക്കൽ, കഴല, സമ്മതിദാനത്താൽ ഒരാളെ എടുക്കൽ, വരണം
  2. electioneer

    ♪ ഇലക്ഷനീർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുപ്പുപ്രചരണം നടത്തുക, തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തുക, പ്രചാരണപ്രവർത്തനം നടത്തുക, വോട്ടപേക്ഷിക്കുക, തിരഞ്ഞെടുപ്പുപ്രചാരണത്തിൽ വ്യാപൃതമാകുക
  3. primary election

    ♪ പ്രൈമറി ഇലെക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രാരംഭതിരഞ്ഞെടുപ്പ്
  4. elect

    ♪ ഇലക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിയുക്തനായ, പ്രവൃത, വൃത, വരിക്കപ്പെട്ട, വൂർണ്ണ
    1. noun (നാമം)
    2. തെരഞ്ഞെക്കപ്പെട്ടവർ, വിശിഷ്ടജനങ്ങൾ, ആഢ്യർ, വരേണ്യവർഗ്ഗം, വരേണ്യവിഭാഗം
    1. verb (ക്രിയ)
    2. തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, വോട്ടുമൂലം തിരഞ്ഞെടുക്കുക, വോട്ടുചെയ്ക, വരിക്കുക
    3. തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, കെെക്കൊള്ളുക, തീരുമാനമെടുക്കുക
  5. euro-election

    ♪ യൂറോ-ഇലക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. യൂറോപ്യൻ ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പ്
  6. general election

    ♪ ജനറൽ ഇലക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുതിരഞ്ഞെടുപ്പ്
    3. ഉപതിരഞ്ഞെടുപ്പ്
  7. re-election

    ♪ രീ-ഇലക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനർ തിരഞ്ഞെടുപ്പ്
  8. re-elect

    ♪ രീ-ഇലക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടും തിരഞ്ഞെടുക്കുക
  9. the elected

    ♪ ദ ഇലക്ട്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരഞ്ഞെക്കപ്പെട്ടവർ, വിശിഷ്ടജനങ്ങൾ, ആഢ്യർ, വരേണ്യവർഗ്ഗം, വരേണ്യവിഭാഗം
  10. elected

    ♪ ഇലക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിനിധി സഭയെ സംബന്ധിച്ച, നിയമനിർമ്മാണസഭയെ സംബന്ധിച്ച, നിയമനിർമ്മാണം നടത്തുന്ന, നിയമനിർമ്മാണത്തെ സംബന്ധിച്ച, നിയമനിർമ്മാണാധികാരമുള്ള
    3. ജനിയുക്തനായ, പ്രവൃത, വൃത, വരിക്കപ്പെട്ട, വൂർണ്ണ
    4. ജനാധിപത്യപരമായ, ജനാധിപത്യത്തെ സംബന്ധിച്ച, പ്രവൃത, തിരഞ്ഞെടുക്കപ്പെട്ട, പ്രാതിനിധ്യസ്വഭാവമുള്ള
    5. പ്രതിനിധീകരിക്കുന്ന, തെരഞ്ഞെക്കപ്പെട്ട, തിഞ്ഞെടുത്ത, പ്രവൃത, തിരഞ്ഞെടുക്കാനധികാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക