1. elector

    ♪ ഇലക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതിദായകൻ, വോട്ടർ, വോട്ടുചെയ്യുന്നവൻ, വോട്ടവകാശി, വോട്ടവകാശമുള്ളവൻ
  2. electoral

    ♪ ഇലക്ടറൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്മതിദായകരെയോ തിരഞ്ഞെടുപ്പിനെയോ സംബന്ധിച്ച
    3. നിയോജകമൺഡലപരമായ
  3. electoral rolls

    ♪ ഇലക്ടറൽ റോൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മതിദായകപ്പട്ടിക
  4. electors

    ♪ ഇലക്ടേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുജനം, ജനങ്ങൾ, ആളുകൾ, മനുഷ്യർ, മാന്തർ
    3. ജനം, പൗരന്മാർ, പ്രജകൾ, നാട്ടാർ, പുരവാസികൾ
  5. electorate

    ♪ ഇലക്ടറേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുജനം, ജനങ്ങൾ, ആളുകൾ, മനുഷ്യർ, മാന്തർ
  6. member of the electorate

    ♪ മെംബർ ഓഫ് ദ ഇലക്ടറേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതിദായകൻ, വോട്ടർ, വോട്ടുചെയ്യുന്നവൻ, വോട്ടവകാശി, വോട്ടവകാശമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക