1. electrify

    ♪ ഇലക്ട്രിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
  2. electrifying

    ♪ ഇലക്ട്രിഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്തോഭജനകമായ, സംഭ്രമകരമായ, ഞെട്ടലുണ്ടാക്കുന്ന, നടുക്കമുണ്ടാക്കുന്ന, സംഭ്രമജനകമായ
    3. പ്രചോദനം നല്കുന്ന, മനസ്സിളക്കുന്ന, ആവേശകരമായ, ഉത്തേജക, ഉത്ഥാപക
    4. ഇളക്കുന്ന, ആവേശഭരിതമാക്കുന്ന, ആവേശകരം, പ്രബോധകമായ, ഉന്മാഥ
    5. ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
    6. ക്ഷോഭഹേതുകമായ, ആവേശമുണർത്തുന്ന, കോരിത്തരിപ്പിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന, ത്രസിപ്പിക്കുന്ന
  3. electrified

    ♪ ഇലക്ട്രിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    3. വെെദ്യുതപ്രവാഹമുള്ള, വെെദ്യുതിപ്രവഹിക്കുന്ന, വെെദ്യുതികടത്തിവിട്ട, വെെദ്യുതീവാഹിയായ, ഊർജം ആധാനം ചെയ്തു നില്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക