അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
elegant
♪ എലിഗന്റ്
src:ekkurup
adjective (വിശേഷണം)
സുഭഗമായ, മോടിയുള്ള, പുതുമോടിയുള്ള, രമണീയമായ, രസരുചിരമായ
വെടിപ്പള്ള, വൃത്തിയായ, ലാളിത്യമുള്ള, അനാഡംബര, ലക്ഷണവത്തായ
elegance
♪ എലിഗൻസ്
src:ekkurup
noun (നാമം)
ചാരുത, ചാരുത്വം, സുഭഗത, സൗഭഗം, സുഭഗത്വം
ഭംഗി, വെടിപ്പ്, വൃത്തി, ലാളിത്യം, പാടവം
elegantly
♪ എലിഗന്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
നിപുണം, സമർത്ഥമായി, വേണ്ടരീതിയിൽ, പോരുംവിധം, മിടുക്കോടെ
graceful elegant
♪ ഗ്രേസ്ഫുൾ എലഗന്റ്
src:ekkurup
adjective (വിശേഷണം)
ഒഴുക്കോടേയുള്ള, സ്വച്ഛന്ദമായ, അനർഗ്ഗളമായ, നിർഗ്ഗളമായ, സ്വാഭാവികതയോടെയുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക