1. Elevating

    ♪ എലവേറ്റിങ്
    1. വിശേഷണം
    2. ഉൽകൃഷ്ടമാകുന്ന
  2. Elevation behind hearth

    ♪ എലവേഷൻ ബിഹൈൻഡ് ഹാർത്
    1. നാമം
    2. അടുപ്പിൻതിണ്ണ
  3. Elevate

    ♪ എലവേറ്റ്
    1. ക്രിയ
    2. പൊന്തിക്കുക
    3. ഉയർത്തുക
    4. കയറ്റം കൊടുക്കുക
    5. ഔന്നത്യം നൽക്കുക
    6. ഉയർന്നനില പ്രാപിക്കുക
    7. ധാർമ്മികോന്നമനം വരുത്തുക
    8. ശ്രേഷ്ഠത വരുത്തുക
    9. ഉത്ക ൃഷ്ടമാക്കുക
  4. Elevated

    ♪ എലവേറ്റിഡ്
    1. വിശേഷണം
    2. സമുന്നതമായ
    3. ഉയർത്തപ്പെട്ട
    4. നേരിയ തോതിൽ മദ്യപിച്ച
    5. ഉത്തുംഗമായ
    6. ഉന്നതമായ
  5. Elevation

    ♪ എലവേഷൻ
    1. -
    2. ഉച്ചപദപ്രാപ്തി
    3. ഔന്നത്യം
    4. കെട്ടിടത്തിൻറെയും മറ്റും മുഖവീക്ഷണ ചിത്രം
    1. നാമം
    2. ഉയരം
    3. ഉയർത്തൽ
    4. ആരോഹണം
    5. ഉയർച്ച
    6. ഉയർന്ന ഭൂമി
    7. ഔന്നത്യം ശ്രഷ്ഠത
    8. മഹത്ത്വം
    9. ചരിഞ്ഞപ്രതലത്തിൻ തിരശ്ചീനതലവുമായുള്ള കോൺ
    10. ചരിഞ്ഞപ്രതലത്തിന് തിരശ്ചീനതലവുമായുള്ള കോൺ
    11. ഉത്കർഷം
  6. Elevator

    ♪ എലവേറ്റർ
    1. -
    2. ഉയർത്തൽയന്ത്രം
    3. വിമാനത്തിൻറെ ഗതിമാറ്റാൻ വാലിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം
    1. നാമം
    2. ഉയർത്തുന്നവൻ
    3. കെട്ടിടത്തിന്റെ മേൽനിലകളിലേക്ക് ആളുകളേയും മറ്റുംകയറ്റുന്നതിനുള്ള യന്ത്രം
    4. ഉയർത്തൽ യന്ത്രം
    5. ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലേയ്ക്ക് സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം
    6. ലിഫ്റ്റ്
    7. ഒരു കെട്ടിടത്തിൻറെ വിവിധ നിലകളിലേയ്ക്ക് സാധനങ്ങളെയും ആളുകളെയും കൊണ്ടുപോകുന്ന യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക