1. eliminate

    ♪ ഇലിമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതാക്കുക, അവസാനിപ്പിക്കുക, തീർക്കുക, ഒടുക്കുക, ഒഴിവാക്കുക
    3. ഒഴിവാക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, പരാജയപ്പെടുത്തുക, പുറംതള്ളുക
  2. eliminant

    ♪ ഇലിമിനന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപനീതം
  3. eliminative

    ♪ ഇലിമിനേറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിസർജ്ജിപ്പിക്കുന്ന
  4. elimination

    ♪ ഇലിമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വധം, കൊല, നരഹത്യ, മനുഷ്യക്കൊല, കൊലപാതകം
    3. അധഃപതനം, അധോഗതി, പതനം, പാതം, പാതനം
    4. പുറന്തള്ളൽ, തള്ളിപ്പുറത്താക്കൽ, പുറത്താക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പ്രസർഗ്ഗം
    5. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
    6. ഉന്മൂലനാശം വരുത്തൽ, നാമാവശേഷമാക്കൽ, പൂർണ്ണമായി നശിപ്പിക്കൽ, സമൂലനാശം, ഉന്മൂലനാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക