1. else

    ♪ എൽസ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. വേറെ
    3. ഇനിയും
    4. അന്യഥാ
    5. അല്ലെങ്കിൽ
  2. somewhere else

    ♪ സംവെയർ എൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
    1. adverb (ക്രിയാവിശേഷണം)
    2. മറ്റൊരിടത്ത്, ബഹിഷ്ഠാൽ, മറ്റൊരിടത്തേക്ക്, വേറൊരിടത്ത്, എങ്ങാണ്ട്
  3. before anything else

    ♪ ബിഫോർ എനിതിംഗ് എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രഥമം, ആദ്യം, ഉടനെ, എല്ലാറ്റിനും മുമ്പ്, അദ്യൈവ
  4. or else

    ♪ ഓർ എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്ലെങ്കിൽ, നോചേൽ, അഥവാ, അന്യഥാ, അല്ലാത്തപക്ഷം
  5. against someone else alienate from

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
  6. to the exclusion of everything else

    ♪ ടു ദ എക്സ്ക്ലൂഷൻ ഓഫ് എവ്രിതിംഗ് എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
  7. and no one else

    ♪ ആൻഡ് നോ വൺ എൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാത്രമായ, ഒരേയൊരു, ഇനത്തിൽ വേറെ ഇല്ലാത്ത, ഗണനാർഹമായി വേറൊന്നില്ലാത്ത, കുത്തകയായ
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, ഏകയായി
  8. if all else fails

    ♪ ഇഫ് ഓൾ എൽസ് ഫെയിൽസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
  9. and nothing else

    ♪ ആൻഡ് നതിംഗ് എൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാത്രമായ, ഒരേയൊരു, ഇനത്തിൽ വേറെ ഇല്ലാത്ത, ഗണനാർഹമായി വേറൊന്നില്ലാത്ത, കുത്തകയായ
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, ഏകയായി
  10. put oneself in someone else's shoes

    ♪ പുട്ട് വൺസെൽഫ് ഇൻ സംവൺ എൽസ് ഷൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക