1. elusive

    ♪ ഇലൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടികൊടുക്കാത്ത, കണ്ടുകിട്ടാൻ പ്രയാസമായ, തന്ത്രത്തിൽ ഒഴിഞ്ഞുകളയുന്ന, വഴുതിമാറുന്ന, തെന്നിമാറുന്ന
    3. അനിർവാച്യം, സ്പർശിക്കാനാവാത്ത, പിടികിട്ടാത്ത, അഗ്രാഹ്യം, അവ്യക്തമായ
  2. elusion

    ♪ ഇലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, സൂത്രത്തിൽ ഒഴിഞ്ഞുമാറൽ, വ്യവച്ഛേദം, ഒഴിവാക്കൽ, വ്യാവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക