അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
emaciated
♪ ഇമേഷിയേറ്റഡ്
src:ekkurup
adjective (വിശേഷണം)
മെലിഞ്ഞ, മെലിഞ്ഞുണങ്ങിയ, ശോഷിച്ച, ക്ഷീണിച്ച, തനുവായ
emaciation
♪ ഇമേഷിയേഷൻ
src:ekkurup
noun (നാമം)
മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
become emaciated
♪ ബികം ഇമേഷ്യേറ്റഡ്
src:ekkurup
verb (ക്രിയ)
ക്ഷീണിക്കുക, മെലിഞ്ഞുനശിക്കുക, ക്ഷയിച്ചുനശിക്കുക, ചടയ്ക്കുക, മെല്ലിക്കുക മെലിയുക
emaciate
♪ ഇമേഷിയേറ്റ്
src:ekkurup
verb (ക്രിയ)
ശോഷിപ്പിക്കുക, മെലിയിക്കുക, ശുഷ്കിപ്പിക്കുക, ക്ഷീണിപ്പിക്കുക, കർശിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക