1. emanation

    ♪ എമനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്ഭവിക്കുന്ന വസ്തു, ഉത്പന്നം, ഉത്പാദിതവസ്തു, പരിണതഫലം, പരിണാമം
    3. സ്രാവം, സ്ലാവം, നിർഗമം, നിർഗമനം, പുറംതള്ളൽ
  2. emanate

    ♪ എമനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിർഗ്ഗമിക്ക, ഉത്ഭവിക്കുക, നിർഗമിക്കുക, നിർഗളിക്കുക, വമിക്കുക
    3. ജനിക്കുക, ഉണ്ടാകുക, ഉത്പദിക്കുക, ഉറവെടുക്കുക, ഊറുക
    4. പുറപ്പെടുവിക്കുക, ഒലിപ്പിക്കുക, പൊട്ടയൊലിപ്പിക്കുക, പ്രസരിപ്പിക്കുക, പരത്തുക
  3. emanate from

    ♪ എമനേറ്റ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
    1. verb (ക്രിയ)
    2. ഉത്ഭവിക്കുക, അരേരിക്കുക, ആവിർഭവിക്കുക, തുടങ്ങുക, ജനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക