1. embalm

    ♪ എംബാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശവം സുഗന്ധതെെലങ്ങളിലിട്ടു സൂക്ഷിക്കുക, സുരഭീകരിക്കുക, തെെലമൊഴിച്ചു ചീയാതെ സൂക്ഷിക്കുക, മൃതദേഹം എണ്ണയിലോ പൂതിനാശിനി വസ്തുക്കളിലോ ഇട്ടുസൂക്ഷിക്കുക, കേടുവരാതെ സൂക്ഷിക്കുക
    3. കാത്തുകൊള്ളുക, സംരക്ഷിക്കുക, പരിപാലിക്കുക, മനസ്സിൽ പ്രതിഷ്ഠിക്കുക, ശ്വാശ്വതീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക