1. embark

    ♪ എംബാർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കപ്പൽകയറുക, കപ്പലിൽ പുറപ്പെടുക, കപ്പലിലേക്കു കയറുക, യാത്രപുറപ്പെടുക, കപ്പൽയാത്ര ചെയ്യുക
    3. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
  2. to embark

    ♪ ടു എംബാർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടങ്ങുക
  3. embarkation

    ♪ എംബാർക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യുക്തത
  4. embark on

    ♪ എംബാർക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
    3. തുടങ്ങുക, ആരംഭിക്കുക, പ്രവർത്തനത്തിൽ ഏർപ്പെടുക, ഏൽപെടുക, മുതിരുക
    4. ആരംഭിക്കുക, തുടങ്ങുക, സമാരംഭിക്കുക, തുടക്കം കുറിക്കുക, സ്ഥാപിക്കുക
    1. verb (ക്രിയ)
    2. ചെയ്തുതുങ്ങുക, മുതിരുക, പ്രവർത്തി ആരംഭിക്കുക, പണിതുടങ്ങുക, ആരംഭിക്കുക
    3. ഭരമേൽക്കുക, ഏറ്റെടുക്കുക, കെെയേൽക്കുക, കയ്യേൽക്കുക, കെെകാര്യം ചെയ്യുക
    4. ആരംഭിക്കുക, തുടങ്ങുക, ഉപക്രമിക്കുക, സമാരംഭിക്കുക, അരങ്ങിടുക
    5. ആരംഭിക്കുക, തുടങ്ങുക, കോലുക, തുടക്കം കുറിക്കുക, തൊട്ടുക
    6. പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക