1. embed, imbed

    ♪ എംബെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഴ്ത്തുക, പൂഴ്ത്തുക, കുഴിച്ചിടുക, പൂന്തുക, സ്ഥാപിക്കുക
  2. to be embedded in

    ♪ ടു ബി എംബെഡഡ് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തറക്കപ്പെടുക
  3. embedded

    ♪ എംബെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂല, ആഴത്തിൽ വേരൂന്നിയ, ഉറച്ച, പ്രരൂഢ, വേരുറച്ച
    3. ഉള്ളിലുറച്ച, കട്ടിയായി പിടിച്ച, പോകാത്തവിധം പറ്റിപ്പിടിച്ച, ഒട്ടിപ്പിടിച്ച, സ്ഥിരമായ
  4. become embedded

    ♪ ബികം എംബഡഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക
    3. ഉടക്കുക, ഉടക്കിൽപെടുക, കുടുങ്ങുക, കെണിയുക, കുടുക്കിൽ വീഴുക
  5. embed itself

    ♪ എംബെഡ് ഇറ്റ്സെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക