1. bodily embellishments

    ♪ ബോഡിലി എംബെല്ലിഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരാലങ്കാരങ്ങൾ
  2. embellish

    ♪ എംബെള്ളിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, വിതാനിക്കുക, ചമയിക്കുക, ചമയുക, വേഷഭൂഷാദികളണിയിക്കുക
    3. മോടിപിടിപ്പിക്കുക, സാങ്കല്പികഭാഗങ്ങൾ ചേർത്തു രസക്കൊഴുപ്പു വർദ്ധിപ്പിക്കുക, വിപുലീകരിക്കുക, പുഷ്ടിപ്പെടുത്തുക, പൊടിപ്പുംതൊങ്ങലും വയ്ക്കുക
  3. embellishment

    ♪ എംബെള്ളിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, അലങ്കരണം, ഒപ്പന, നേപഥ്യം, പ്രസാധനം
    3. വിസ്തൃതമാക്കൽ, വിപുലമാക്കൽ, അത്യുക്തി, അതിവർണ്ണനം, അതികഥ
  4. romantic embellishments

    ♪ റൊമാന്റിക് എംബെല്ലിഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേമപ്രകടനങ്ങൾ
  5. embellished

    ♪ എംബെള്ളിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കരിക്കപ്പെട്ട, അലങ്കൃത, ഭൂഷിത, മണ്ഡിത, ലാഞഛിത
    3. അലങ്കൃത, ആഡംബരപൂർണ്ണമായ, അലങ്കരിച്ച, ഭൂഷിത, മണ്ഡിത
    4. വിചിത്രമായ, സങ്കീർണ്ണമായ, ആഡംബരപൂർണ്ണമായ, വിസ്തരിച്ചുള്ള, ആഡംബരപരമായ
    5. വിപുലമായ, വിസ്തൃതമായ, അലങ്കൃത, അഞ്ചിത, ഉപസ്കൃത
    6. വർണ്ണശബളമായ, അത്യലംകൃതമായ, തിളക്കമുള്ള, അലങ്കാരസമൃദ്ധമായ, ഉജ്ജ്വലവർണ്ണശോഭയുള്ള
  6. embellishing

    ♪ എംബെള്ളിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരമായ, ഭൂഷണമായ, അലങ്കാരപരമായ, അലങ്കാരത്തിനുള്ള, അലങ്കരിക്കുന്ന
  7. embellish the truth

    ♪ എംബെള്ളിഷ് ദ ട്രൂത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥൂലീകരിച്ചുപറയുക, അത്യുക്തി പ്രയോഗിക്കുക, മുഖസ്തുതി നടത്തുക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക
  8. un-embellished

    ♪ അൺ-എംബെല്ലിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, സാധാരണമായ, അലങ്കാരങ്ങളില്ലാത്ത, ചമയങ്ങളില്ലാത്ത, അനാഡംബര
  9. embellish furnish

    ♪ എംബെള്ളിഷ് ഫർണിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, ചമയിക്കുക, ചമല്ക്കരിക്കുക, കോപ്പിടുക, വിതാനിക്കുക
  10. over-embellish

    ♪ ഓവർ-എംബലിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിവർണ്ണന നടത്തുക, അതിശയോക്തി കലർത്തുക, ആവശ്യത്തിൽ കവിഞ്ഞു ചെയ്ക, പൊലിപ്പിച്ചു പറയുക, അതിശയോക്തി പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക