1. embezzle

    ♪ എംബെസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിമറി നടത്തുക, പണാപഹരണം നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്പിച്ച പണം അപഹരിക്കുക, സാമ്പത്തികതിരിമറി ചെയ്യുക
  2. embezzlement

    ♪ എംബെസിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണാപഹരണം, ധനാപഹരണം, ധനാപഹാരം, സൂക്ഷിക്കാൻ ഏല്പിച്ചത് ചതിയിൽ അപഹരിക്കൽ, സാമ്പത്തികതട്ടിപ്പ്
  3. means for embezzlement

    ♪ മീൻസ് ഫോർ എംബസിൽമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹരണോപായങ്ങൾ
  4. embezzler

    ♪ എംബെസിളർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളൻ, മോഷ്ടാവ്, വീടുകുത്തിത്തുറന്നു മോഷ്ടിക്കുന്നവൻ, മൗഷ്ടികൻ, മായികൻ
  5. embezzle money

    ♪ എംബെസിൾ മണി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം കീശവീർപ്പിക്കുക, അധാർമ്മികമാർഗ്ഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുക, തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക, കീശയിലാക്കുക, അവിഹിതമായി സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക