1. embittered

    ♪ എംബിറ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിക്ത, നീരസമുള്ള, രോഷാകുലനായ, ദ്വിഷ, വെറുപ്പുള്ള
  2. embitter

    ♪ എംബിറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയ്ക്കുക, കശക്കുക, കയ്പ് അനുഭവപ്പെടുക, ചവർക്കുക, തവർക്കുക
    3. വിഷം കലർത്തുക, വിഷകരമാക്കുക, വിഷം കുത്തിവയ്ക്കുക, അസൂയയോ ഈ‍ർഷ്യയോ കുത്തിവയ്ക്കുക, വിദ്വേഷംകൊൾക
    4. ദുഷിപ്പിക്കുക, ചീത്തയാക്കുക, കേടാക്കുക, ഭ്രംശിപ്പിക്കുക, നേരായ മാർഗ്ഗത്തിൽ നിന്നു വ്യതിചലിപ്പിക്കുക
    5. ദുഷിപ്പിക്കുക, തിക്തീകരിക്കുക, കഠിനമായി വിരോധിപ്പിക്കുക, മുൻവിധി ഉണ്ടാകുക, മുൻധാരണ വച്ചുപുലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക