1. embodiment

    ♪ എംബോഡിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂർത്തീകരണം, സാക്ഷാത്കാരം, മൂർത്തിത്വം, ആൾരൂപം, മൂർത്തരൂപം
  2. embody

    ♪ എംബോഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂർത്തീകരിക്കുക, മൂർത്തരൂപം നൽകുക, മൂർത്തീകരണമാകുക, മൂർത്തിമൽഭാവമാവുക, സാക്ഷാത്കരിക്കുക
    3. സംയോജിപ്പിക്കുക, ഏകശരീരമാക്കിത്തീർക്കുക, ഏകീകരിക്കുക, കൂട്ടിയിണക്കുക, ഉൾക്കൊള്ളിക്കുക
  3. embodiment of love

    ♪ എംബോഡിമെന്റ് ഓഫ് ലവ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്നേഹസ്വരൂപൻ
    3. സ്നേഹത്തിന്റെ മൂർത്തിമത്ഭാവം
  4. embodied

    ♪ എംബോഡീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടലെടുത്ത, അവതരിച്ച, അവതാരമായ, അവതീർണ്ണ, ശരീരഭാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക