1. embrace

    ♪ എംബ്രെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലിംഗനം, മുറുകെപ്പുണരൽ, ആശ്ലേഷം, ആശ്ലേഷണം, പൂട്ട്
    1. verb (ക്രിയ)
    2. ആശ്ലേഷിക്കുക, ആലിംഗനം ചെയ്ക, പൂട്ടുക, ചുംബിക്കുക, ഉപശ്ലേഷിക്കുക
    3. ആശ്ലേഷിക്കുക, സ്വാഗതം ചെയ്യുക, സർവ്വാത്മനാ അംഗീകരിക്ക, കെെക്കൊള്ളുക, ഏറ്റെടുക്കുക
    4. ഉൾക്കൊള്ളുക, ഉൾപ്പെടുക, അന്തർഭവിക്കുക, സംയോജിക്കുക, വലയം ചെയ്യുക
  2. embraced

    ♪ എംബ്രെയ്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കെട്ടിപ്പിടിച്ച
  3. to embrace

    ♪ ടു എംബ്രേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആലിംഗനം ചെയ്യുക
  4. embracing

    ♪ എംബ്രെയ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരിക്കൽ, പിന്താങ്ങൽ, സ്വീകരിക്കൽ, ദത്തെടുപ്പ്, കെെക്കൊള്ളൽ
  5. all-embracing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപകമായ, വിപുലമായ, വിവിധ വ്യാപ്തിയുള്ള, ദൂരവ്യാപകമായ, സാർവ്വത്രികമായ
    3. കാതോലിക്കാ, സാർവ്വലൗകികമായ, ഉദാരമായ, സഹിഷ്ണുതയുള്ള, സാർവ്വജനീനമായ
    4. സംയുക്ത, സമഗ്ര, വ്യാപകമായ, ഉൾപ്പെടുന്ന, സർവ്വോന്മുഖ
    5. നാനാസങ്കുലമായ, അനേകശ്രോതസ്സുകളിൽനിന്ന് ഉത്തമാംശങ്ങളെ തിരഞ്ഞെടുക്കുന്ന, വിവിധതരത്തിലുള്ള, വിശാലാടിസ്ഥാനത്തിലുള്ള, വിവിധവ്യാപ്തിയുള്ള
    6. എല്ലാ ക്രിസ്തീയസഭകൾക്കും പൊതുവായ, സാർവ്വജനീനമായ, സാർവ്വലൗകികക്രിസ്തീയസഭകളുടേതായ, സാർവ്വലൗകികമായ, വിഭാഗീയമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക