1. embroider

    ♪ എംബ്രോയ്ഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിത്രത്തയ്യൽവേല ചെയ്യുക, പുഷ്പങ്ങൾ തുന്നിയുണ്ടാക്കുക, വിചിത്രാലങ്കാരത്തയ്യൽപണി ചെയ്യുക, തയ്ക്കുക, തുന്നുക
    3. പൊടിപ്പും തൊങ്ങലും വയ്ക്കുക, വിപുലീകരിക്കുക, പെരുപ്പിക്കുക, വലുതാക്കിപ്പറയുക, വർണ്ണിക്കുക
  2. over-embroider

    ♪ ഓവർ-എംബ്രോയിഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിവർണ്ണന നടത്തുക, അതിശയോക്തി കലർത്തുക, ആവശ്യത്തിൽ കവിഞ്ഞു ചെയ്ക, പൊലിപ്പിച്ചു പറയുക, അതിശയോക്തി പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക