1. emcee

    ♪ എംസീ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോമ്പയർ, അവതാരകൻ, സൂത്രഭൃത്ത്, സൂത്രധാരൻ, കലാപരിപാടിയുടെ സൂത്രധാരൻ
    3. കലാപ്രകടനങ്ങളും മറ്റും സംഘടിപ്പിക്കുന്ന ആൾ, പരസ്യപ്രദർശ വിദഗ്ദ്ധൻ, പ്രദർശിപ്പിക്കുന്നവൻ, നിർമ്മാതാവ്, നിയന്ത്രകൻ
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, കാണികൾക്കു പരിപാടി പരിചയപ്പെടുത്തിക്കൊടുക്കുക, സമക്ഷത്ത് അവതരിപ്പിക്കുക, സൂത്രധാരനായി പ്രവർത്തിക്കുക, നിർവ്വാഹക ജോലി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക