- 
                    Emerge♪ ഇമർജ്- ക്രിയ
- 
                                ഉദിക്കുക
- 
                                വെളിപ്പെടുക
- 
                                ആവിർഭവിക്കുക
- 
                                ഉയർന്നുവരിക
- 
                                കിളരുക
- 
                                കാണാറാകുക
- 
                                വെളിക്കുവരുക
- 
                                മറനീക്കി പുറത്തുവരുത്തുക
- 
                                ദൃഷ്ടിഗോചരമാവുക
- 
                                കാഴ്ച്ചയിലേക്ക് കടന്നു വരുക
 
- 
                    Emergence♪ ഇമർജൻസ്- നാമം
- 
                                ഉദയം
- 
                                ആവർഭാവം
- 
                                പ്രത്യക്ഷത
 
- 
                    Emergency♪ ഇമർജൻസി- -
- 
                                അത്യാഹിതം
- 
                                ബുദ്ധിമുട്ട്
 - നാമം
- 
                                അടിയന്തരാവസ്ഥ
- 
                                വിപത്ഘട്ടം
- 
                                പെട്ടെന്നു ചികിൽസിക്കേണ്ട അവസ്ഥ
- 
                                ഈ അവസ്ഥയിലുള്ള രോഗി
- 
                                അടിയന്തിരാവശ്യം
 
- 
                    Emergent♪ ഇമർജൻറ്റ്- വിശേഷണം
- 
                                അടിയന്തിരമായ
- 
                                ഉയർന്നു വരുന്ന