1. emergency

    ♪ ഇമേർജൻസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിയന്തരമായ, ദ്രുതഗതിയിലുള്ള, ഉടൻവേണ്ടുന്ന, അസാധാരണ സാഹചര്യമായ, ആത്യയിക
    3. അടിയന്തരാവശ്യത്തിലേക്കുള്ള, കരുതലായി സൂക്ഷിക്കുന്ന, നീക്കിവച്ചിരിക്കുന്ന, വിഷമഘട്ടത്തിലേക്കുള്ള, ഒരാളിനുപകരമായി നിശ്ചയിച്ച
    1. noun (നാമം)
    2. അടിയന്തരസാഹചര്യം, അടിയന്തരം, അടിയന്തന്തരം, അടിയന്തിരഘട്ടം, അടിയന്തരാവസ്ഥ
  2. emerge

    ♪ ഇമേർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവിർഭവിക്കുക, ഉയർന്നുവരുക, വളർന്നുവരുക, ഉടലെടുക്കുക, കിളരുക
    3. വെളിപ്പെടുക, വെളിവാകുക, പുറത്തറിയുക, അറിയുമാറാകുക, കാണാറാകുക
  3. emergence

    ♪ ഇമേർജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവിർഭാവം, പ്രത്യക്ഷത, പ്രത്യക്ഷത്വം, പ്രത്യക്ഷമാകൽ, നിർഭാസം
  4. emergent

    ♪ ഇമേർജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്നുവരുന്ന, ഉദിച്ചുവരുന്ന, ഉദിച്ചുയരുന്ന, ഉണർന്നെഴുന്നേൽക്കുന്ന, വളർന്നുവരുന്ന
  5. emerging

    ♪ ഇമേർജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശെെശവദശയിലുള്ള, മുലകുടിക്കുന്ന, സ്തനന്ധയ, സ്തനപ, വളരുന്ന
    3. ഉയർന്നുവരുന്ന, ഉദിച്ചുവരുന്ന, ഉദിച്ചുയരുന്ന, ഉണർന്നെഴുന്നേൽക്കുന്ന, വളർന്നുവരുന്ന
    4. ചിറകുവച്ച, ചിറകുമുളച്ച, ജാതപക്ഷ, മുളച്ചുവരുന്ന, പറക്കമുറ്റിയ
    5. ആരംഭഘട്ടത്തിലുള്ള, പ്രാരംഭഘട്ടത്തിലുള്ള, തുടങ്ങുന്ന, ഉപക്രാന്ത, വളരുന്ന
    6. ആരംഭഘട്ടത്തിലുള്ള, അവികസിതമായ, അപൂർണ്ണവികാസം പ്രാപിച്ച, പ്രാഥമികമായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത. വികസ്വര
  6. in an emergency

    ♪ ഇൻ ആൻ ഇമേഴ്ജൻസി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
    3. ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
  7. re-emergence

    ♪ രീ-എമേർജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉജ്ജീവനം, പുതുക്കൽ, നവീകരണം, പുനരുജ്ജീവനം, പുനർജ്ജീവിപ്പിക്കൽ
    3. നവോത്ഥാനം, പുനർജന്മം, പുനരുജ്ജീവനം, പുനരുത്ഥാനം, പുനരുദ്ധാരണം
    4. ആവർത്തനം, പുനരാവൃത്തി, വീണ്ടും സംഭവിക്കൽ, വീണ്ടുമുണ്ടാകൽ, പുനരാഗമനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക