-
Emigrant
♪ എമഗ്രൻറ്റ്- വിശേഷണം
-
അന്യദേശവാസി
-
സ്വദേശത്യാഗി
-
കുടിയേറിപാർക്കുന്ന ആൾ
- നാമം
-
അന്യദേശത്ത് കുടിപാർക്കുന്നവൻ
-
പ്രവാസി
-
Emigrate
♪ എമഗ്രേറ്റ്- വിശേഷണം
-
വിദേശത്തു കുടിയേറിപ്പാർക്കുന്നവരെ സംബന്ധിച്ച
-
നാടുവിട്ടുപോവുക
- ക്രിയ
-
വിദേശത്ത് കുടിയേറുക
-
പരദേശത്തു പോകാൻ സഹായിക്കുക
-
Emigration
♪ എമഗ്രേഷൻ- നാമം
-
ദേശാന്തരഗമനം
-
പരദേശക്കുടിയേറ്റം
-
വിദേശഗമനം