1. eminent

    ♪ എമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രേഷ്ഠനായ, വിശിഷ്ടനായ, മഹനീയനായ, വിഖ്യാതനായ, ഉത്തുംഗമായ
    3. സ്പഷ്ടമായ, വ്യക്തമായ, തെളിഞ്ഞ, പ്രകടമായ, സുവ്യക്തമായ
  2. eminence

    ♪ എമിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യം, ശ്രേഷ്ഠത, ജിഗീഷ, പ്രശസ്തി, യശസ്സ്
    3. പ്രമാണി, ഉന്നതവ്യക്തി, പ്രസിദ്ധൻ, സുപ്രധാനവ്യക്തി, പ്രമുഖവ്യക്തി
    4. ഉയരം, ഔന്നത്യം, പൊക്കം, ഉയർച്ച, ഉന്നതി
  3. gray eminence

    ♪ ഗ്രേ എമിനെൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനൗദ്യോഗിക അധികാരം ചെലുത്തുന്ന
  4. his eminence

    ♪ ഹിസ് എമിനൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രേഷ്ടനായ
  5. eminent person

    ♪ എമിനന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രശസ്തൻ
  6. eminently

    ♪ എമിനന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
  7. pre-eminence

    ♪ പ്രീ-എമിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വോത്കൃഷ്ടത, ഉത്കർഷം, പ്രാധാന്യം, മൗഖ്യം, മുഖ്യത
  8. pre-eminent

    ♪ പ്രീ-എമിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർവ്വോത്കൃഷ്ടമായ, അതിപ്രധാനമായ, കെങ്കേമം, അതിമഹത്തായ, നേതൃത്വം വഹിക്കുന്ന
  9. pre-eminently

    ♪ പ്രീ-എമിനന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സർവ്വോൽക്കൃഷ്ടേന, ഒന്നാമതായി, പ്രാഥമികമായി, പ്രാധാന്യേന, പ്രമുഖമായി
  10. be pre-eminent

    ♪ ബി പ്രീ-എമിനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
    3. സ്വാധീനം ചെലുത്തുക, വാഴുക, മുന്തിനിൽക്കുക, മുന്നിട്ടുനിൽക്കുക, പ്രാമാണ്യം സിദ്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക