1. emit

    ♪ ഇമിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്വമിപ്പിക്കുക, നിർഗ്ഗമിപ്പിക്ക, വെളിയിലേക്കു വിടുക, വിസർജിക്കുക, പുറത്തു വിടുക
    3. പെട്ടെന്നു വിളിച്ചുപറയുക, ഉച്ചരിക്കുക, സംസാരിക്കുക, പറയുക, പ്രഖ്യാപിക്ക
  2. emitted

    ♪ ഇമിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർഗ്ഗളിച്ച
    3. വമിച്ച
  3. emitting

    ♪ ഇമിറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വമിക്കുക
    3. പുറപ്പെടുക
  4. to emit scum

    ♪ ടു എമിറ്റ് സ്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നുരക്കുക
  5. emit gas

    ♪ ഇമിറ്റ് ഗാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകയുക, പുക പുറന്തള്ളുക, ആവി വമിപ്പിക്കുക, ആവിയായി മാറുക, പുകവമിപ്പിക്കുക
  6. emit lava

    ♪ ഇമിറ്റ് ലാവ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, ഉദ്വമിക്കുക, ലാവാപ്രവാഹം ഉണ്ടാകുക, പൊട്ടുക, പൊട്ടിയൊലിക്കുക
  7. emit semen

    ♪ ഇമിറ്റ് സീമൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയസ്ഖലനമുണ്ടാകുക, ശുക്ലം വിസർജ്ജിക്കുക, ശുക്ലം നിർഗ്ഗമിപ്പിക്ക, മൂർച്ഛയിലെത്തുക, ശുക്ലം സ്രവിക്കുക
  8. emit smoke

    ♪ ഇമിറ്റ് സ്മോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകയുക, പുക പുറന്തള്ളുക, ആവി വമിപ്പിക്കുക, ആവിയായി മാറുക, പുകവമിപ്പിക്കുക
    3. പുകയുക, പുക വമിക്കുക, ഉദ്ഗളിക്കുക, പുകയുയരുക, പുകയ്ക്കുക
  9. be emitted

    ♪ ബി ഇമിറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറപ്പെടുക, പുറത്തേക്ക് ഒഴുകുക, ബഹിർഗ്ഗമിക്ക, പ്രസരിക്കുക, നിർഗളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക