1. emollient

    ♪ ഇമോളിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവാക്കുന്ന, മയം വരുത്തുന്ന, പതം വരുത്തുന്ന, ആർദ്രീകരിക്കുന്ന, നനവുണ്ടാക്കുന്ന
    3. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
    1. noun (നാമം)
    2. കുഴമ്പ്, കൊഴമ്പ്, പൂച്ചുമരുന്ന്, പുരട്ടുന്ന മരുന്ന്, ഔഷധതെെലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക