- verb (ക്രിയ)
അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക