1. empathize

    ♪ എംപത്തൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക
  2. empathize with

    ♪ എംപത്തൈസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
    3. കനിവുണ്ടാകുക, അനുകമ്പതോന്നുക, കഷ്ടം തോന്നുക, ദുഖം തോന്നുക, അനുതപിക്കുക
    4. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
    5. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
  3. empathic

    ♪ എംപാത്തിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോക്ഷ, മറ്റൊരാളിൽകൂടിയുള്ള, മറ്റൊരാൾ മുഖേന, നേരിട്ടല്ലാത്ത, മറ്റൊരു വഴിയിലൂടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക