1. emphatic

    ♪ എംഫാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊന്നിപ്പറയുന്ന, തറപ്പിച്ചുപറയുന്ന, ഊന്നിയുള്ള, ഉറപ്പിച്ചുള്ള, പ്രത്യേകശക്തി കൊടുത്തുള്ള
    3. നിർണ്ണായകമായ, അസന്ദിഗ്ദ്ധമായ, അന്തിമമായ, തെളിവായ, സ്പഷ്ടമായ
  2. be emphatic

    ♪ ബി എംഫാറ്റിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
  3. emphatically

    ♪ എംഫാറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീക്ഷ്ണമായി, തീവ്രമായി, പ്രചണ്ഡമായി, ശക്തിയായി, തറപ്പിച്ച്
    3. സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
    4. നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
    5. തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക