1. empire

    ♪ എംപയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്രാജ്യം, രാജ്യം, അധിരാജ്യം, രാഷ്ട്രം, രാജത്വം
    3. സ്ഥാപനം, കമ്പനി, വ്യവസായസ്ഥാപനം, പലരാജ്യങ്ങളിലും പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനം, സംയുക്തസ്ഥാപനം
    4. സാമ്രാജ്യം, പ്രാബല്യം, ആധിപത്യം, അധികാരം, ഭരണം
  2. empirical

    ♪ എംപിറിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഭവസിദ്ധമായ, അനുഭവമാത്രമായ, പ്രയോഗെെകവിഷയകമായ, സ്വാനുഭവത്തെ ആശ്രയിച്ചുള്ള, പരീക്ഷണസിദ്ധം
  3. empiric

    ♪ എംപിറിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുഭവമാത്രമായ
    3. അനുഭവസിദ്ധമായ
    4. ശാസ്ത്രജ്ഞാനമില്ലാതെ അനുഭവത്തെ ആശയിച്ചു കഴിയുന്ന
    5. സൈദ്ധാന്തിക തത്വങ്ങളിലെന്നതിനെക്കാളും അനുഭവനിരീക്ഷണങ്ങളിൽ അധിഷ്ട്ടിതമായ
    6. പ്രയോഗൈകവിഷയകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക